അഴീക്കോട്-മുനമ്പം ജങ്കാർ ശനിയാഴ്ച വരെ നിർത്തിവെച്ചു

അഴീക്കോട്: കനത്ത മഴയിൽ കായലിലെ നീരൊഴുക്ക് വർധിച്ചതും പ്രളയസാധ്യത മുന്നറിയിപ്പും കണക്കിലെടുത്ത് പഞ്ചായത്തിന്‍റെ നിർദേശപ്രകാരം ശനിയാഴ്ച വരെ അഴീക്കോട്-മുനമ്പം ജങ്കാർ സർവിസ് ഉണ്ടാകില്ലെന്ന് കരാറുകാരൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.