-ജാലകം- പരീക്ഷ രജിസ്ട്രേഷൻ തൃശൂർ: ആഗസ്റ്റ് 29ന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി പരീക്ഷക്ക് 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 12 വരെയും സൂപ്പർഫൈനോടെ 16 വരെയും രജിസ്റ്റർ ചെയ്യാം. ഡെസർട്ടേഷൻ തീയതി സെപ്റ്റംബറിൽ നടത്തുന്ന അവസാന വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി റഗുലർ (2017 പ്രവേശനം) പരീക്ഷയുടെ ഡെസർട്ടേഷൻ (സോഫ്റ്റ് കോപ്പിയും ഹാർഡ് കോപ്പിയും സഹിതം) 1655 രൂപ ഫീസടച്ച് ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ചിനകവും 5515 രൂപ ഫൈനടച്ച് സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചിനകവും സർവകലാശാലയിൽ സമർപ്പിക്കാം. ഡെസർട്ടേഷൻ വിശദാംശങ്ങൾ ഓൺലൈനായി ഫൈനില്ലാതെ ആഗസ്റ്റ് 26 മുതൽ 30 വരെയും ഫൈനോടുകൂടി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ മൂന്ന് വരെയും സമർപ്പിക്കാം. നിർദിഷ്ട തീയതിക്കകം സമർപ്പിക്കാത്തവരെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.