വ്യാപാരി വ്യവസായി സമിതി കൺവെന്‍ഷന്‍

കൊടകര: വ്യാപാരി വ്യവസായി സമിതി കൊടകര ഏരിയ കണ്‍വെന്‍ഷന്‍ ജില്ല സെക്രട്ടറി മില്‍ട്ടന്‍ ജെ. തലക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഐ.കെ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ബാബു ആന്റണി, കൊടകര ഏരിയ സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, ടി.എ. രാജന്‍ബാബു, കെ.ജി. ഹരിദാസ്, ടി.പി. ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഐ.കെ. കൃഷ്ണകുമാര്‍ (പ്രസി.), എം.എ. ഫ്രാന്‍സിസ് (സെക്ര.), കെ.ജി. ഹരിദാസ് (ട്രഷ.). TCM KDA 2 vyapari convention വ്യാപാരി വ്യവസായി സമിതി കൊടകര ഏരിയ കൺവെന്‍ഷന്‍ ജില്ല സെക്രട്ടറി മില്‍ട്ടന്‍ ജെ. തലക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.