ഇരിങ്ങാലക്കുട: സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സിയും വെള്ളാങ്ങല്ലൂർ ബി.ആർ.സിയും സംയുക്തമായി ഇരിങ്ങാലക്കുട ഉപജില്ലയിലെ സംഘടിപ്പിച്ചു. പരിപാടി കാണാൻ മന്ത്രി ഡോ. ആർ. ബിന്ദു എത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് സംസാരിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്മാബി ലത്തീഫ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലത സഹദേവൻ, വൈസ് പ്രസിഡന്‍റ് കെ.വി. സുകുമാരൻ, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. തമ്പി, ഡി.ഡി.ഇ ടി.വി. മദനമോഹനൻ, ഇരിങ്ങാലക്കുട ഡി.ഇ.ഒ ഇൻചാർജ് ജസ്റ്റിൻ, എ.ഇ.ഒ എം.പി. നിഷ എന്നിവർ പങ്കെടുത്തു. ഇരിങ്ങാലക്കുട ബി.പി.സി വി.ബി. സിന്ധു, വെള്ളാങ്കല്ലൂർ ബി.പി.സി ഗോഡ്വിൻ റോഡ്റിഗ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മണ്ണ് കലാ സാംസ്കാരിക സംഘടനയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.