അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയോടനുബന്ധിച്ച് അന്തിക്കാട് പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ഔഷധ സേവദിനവും ബോധവത്കരണ ക്ലാസും കർക്കടക ഔഷധക്കഞ്ഞി വിതരണവും നടത്തി. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതിരാമൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മിനി ആന്റോ അധ്യക്ഷത വഹിച്ചു. ഡോ. സുചിത്ര, ഡോ. രാംമനോഹർ സായ്, പഞ്ചായത്ത് അംഗങ്ങളായ അനിത ശശി, മിൽന സമിത്, ജീനനന്ദൻ, സരിത സുരേഷ്, ശാന്ത സോളമൻ, സമിത രവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.