സഹകാരി സംഗമം

കയ്പമംഗലം: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ പെരിഞ്ഞനം ബ്രാഞ്ച് പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ നടന്നു. സഹകാരികളും ജനപ്രതിനിധികളും നാട്ടുകാരും വിവിധ രാഷ്ട്രീയ നേതൃത്വങ്ങളും പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ ഐ.കെ. വിഷ്ണുദാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി കെ.എം. സൈനുദ്ദീൻ പദ്ധതികൾ വിശദീകരിച്ചു. ബാങ്ക് വായ്പ സബ് കമ്മിറ്റി ചെയർമാൻ ടി.കെ. രാജു സ്വാഗതവും ബ്രാഞ്ച് മാനേജർ ടി.എസ്​. താര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.