രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധം

കൊടുങ്ങല്ലൂർ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് തല്ലിത്തകർക്കുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്ത എസ്.എഫ്.ഐ അക്രമത്തിനെതിരെ എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സി.പി. തമ്പി, പി.കെ. മുഹമ്മദ്, കെ. സോമൻ, പി.ബി. മൊയ്തു, പി.എച്ച്. നാസർ, എൻ.എസ്. സലീമുദ്ദീൻ, എ.ഐ. ഷുക്കൂർ എന്നിവർ സംസാരിച്ചു. ഗഫൂർ ഖാൻ സ്വാഗതവും ഇസ്ഹാക്ക് നന്ദിയും പറഞ്ഞു. TCK.KDR.RAHULGANDHI OFFICE രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്തതിനെതിരെ എറിയാട് നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.