ഇംഗ്ലീഷ് സെമിനാർ

കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജ് പി.ജി ആൻഡ്​ റിസർച് ഡിപ്പാർട്മൻെറ് ഓഫ് ഇംഗ്ലീഷ് 'റിസർച് മെത്തഡോളജി ഇൻ ഇംഗ്ലീഷ് സ്റ്റഡീസ്' വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. ഭാരതിയാർ യൂനിവേഴ്സിറ്റി, കോയമ്പത്തൂർ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ഡോ. എം. അഷിത വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വകുപ്പ്​ നടത്തിയ കഴിഞ്ഞ ദേശീയ സെമിനാറിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ചേർത്ത് തയാറാക്കിയ പുസ്തകം പ്രകാശനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ് സ്വാഗതവും സെമിനാർ കോഓഡിനേറ്റർ ഡോ. അമിത പി. മണി നന്ദിയും പറഞ്ഞു. TCK.KDR.MES SEMINAR: അസ്മാബി കോളജിൽ നടന്ന സെമിനാർ ഡോ. അഷിത വർഗീസ് പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.