തൃശൂർ: സംസ്ഥാന സർവിസ് പെൻഷൻകാരെ അനിശ്ചിതകാല സമരത്തിന് നിർബന്ധിതരാക്കരുതെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ്. ജവഹർ ബാലാഭവനിൽ കെ.എസ്.എസ്.പി.എ ജില്ല കമ്മിറ്റി നടത്തിയ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, ട്രഷറർ ആർ. രാജൻ കുരുക്കൾ, കെ.ബി. ജയറാം, കെ.വി. മുരളി, എ.ടി. ആന്റോ, വി.എ. വർഗീസ്, ടി.എ. രാധാകൃഷ്ണൻ, പി.എസ്. സുന്ദരൻ, എം.സി. പോളച്ചൻ, കൊച്ചുത്രേസ്യ മുരിങ്ങാതേരി, വി.കെ. ജയരാജൻ, വി.ആർ. കൃഷ്ണകുമാർ, കെ. മോഹനസുധൻ, കെ.എ. സിറാജ്, പി.യു. വിൽസൺ, കെ.ബി. ശ്രീധരൻ, കെ.ഡി. മേരി, എ.എസ്. നദീറ, ടി.എസ്. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. tr camp കെ.എസ്.എസ്.പി.എ ജില്ല കമ്മിറ്റി നടത്തിയ ഏകദിന ക്യാമ്പ് അഡ്വ. കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.