മേത്തല: മേത്തലയിൽ . വയലമ്പത്ത് താമസിക്കുന്ന വെള്ളാശ്ശേരി മുകുന്ദന്‍റെ ഭാര്യ പ്രേമക്ക് (64) ആണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. വീട്ടുമുറ്റത്ത് തുണികൾ അലക്കി വിരിക്കുന്നതിനിടെയാണ് കുറുക്കന്‍റെ ആക്രമണമുണ്ടായത്. പ്രേമയുടെ നിലവിളികേട്ട് ഓടിയെത്തിയ ഭർത്താവും മകനും കുറുക്കനെ വിരട്ടിയോടിച്ചു. വലതുകാലിലെ തുടയിൽ സാരമായി പരിക്കേറ്റ പ്രേമ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വയലമ്പം തെക്കുഭാഗത്ത് ജനവാസ കേന്ദ്രത്തിൽ കുറുക്കന്മാരുടെ ശല്യം ഏറിവരുന്നതായി പരാതിയുണ്ട്. അടുത്തിടെ തലാപ്പിള്ളി ഷൺമുഖന്‍റെ വീട്ടിലെ പശുവിനെ കുറുക്കൻ ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.