സംസ്ഥാന റവന്യൂ കലോത്സവം; ഫ്ലാഷ്​മോബ് സംഘടിപ്പിച്ചു

തൃശൂർ: കേരളത്തില്‍ ആദ്യമായി നടക്കുന്ന റവന്യൂ ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിന്റെ പ്രചാരണാര്‍ഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്ലാഷ്​മോബ് സംഘടിപ്പിച്ചു. താലൂക്ക് വളപ്പ്​, കിഴക്കേകോട്ട, കലക്ടറേറ്റ്, ശക്തന്‍ സ്റ്റാൻഡ്​, മണ്ണുത്തി എന്നിവിടങ്ങളിലായി നടന്ന ഫ്ലാഷ്​മോബില്‍ റവന്യൂ ജീവനക്കാര്‍ ഉള്‍പ്പെടെ ഭാഗമായി. മിനര്‍വ അക്കാദമി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഫ്ലാഷ്​മോബ് അരങ്ങേറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.