മാള അൽഅസ്ഹർ സ്കൂളിൽ മാധ്യമം 'വെളിച്ചം'

tcm_velicham - പദ്ധതി ടി.കെ. മജീദ് മാസ്റ്റർ സ്കൂൾ പ്രതിനിധി അയ്മൻ ജലീലിന് പത്രം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എവിലിൽ അൽഫോൺസ് ഡിറോസ്, മാധ്യമം പ്രതിനിധി ടി.എ. അജ്മൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.