പൂർവവിദ്യാർഥി സംഗമം

തൃപ്രയാർ: വ്യാസ കോളജ് കവയിത്രി സിന്ധു സുനിൽ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷത വഹിച്ചു. പ്രിയ സുനിൽ, അജയ്ഘോഷ്, റീന, ഷാനിഷ്, നസീർ, ഇല്യാസ്, രാഗേഷ്, ബിജിലി എന്നിവർ സംസാരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. gv. technical hs kodungallur കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ടി.എച്ച്.എസ്.എൽ.സി ഫുൾ എ പ്ലസ്​ നേടിയവർ 1. പി.ആർ. അതുൽകൃഷ്ണ 2. എം.യു. അർജുൻ കൃഷ്ണ 3. വി. ഭവധാരിണി 4. ആദിത് സുധീഷ് 5. ആകാശ് സുധീഷ് 6. എ.എൻ. നിഹാൽ 7. സി.എം. മുഹമ്മദ് ഹാഷിർ 8. നെസ് നാസ് ബിൻ നസീർ 9. സച്ചിൻകൃഷ്ണ 10. ഇ.പി. നിധിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.