റാങ്ക് പട്ടിക റദ്ദാക്കി

തൃശൂര്‍: ജില്ലയില്‍ വിവിധ വകുപ്പുകളിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (എസ്.ആര്‍ ഫോര്‍ എസ്.ടി) (കാറ്റഗറി നമ്പര്‍ 348/2017) തസ്തികയുടെ തെരഞ്ഞെടുപ്പിന് വേണ്ടി 2019 ജൂണ്‍ 11ന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദാക്കിയതായി കേരള പബ്ലിക് സർവിസ് കമീഷന്‍ ജില്ല ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.