സ്കൂട്ടർ മറിഞ്ഞ് യാത്രികന് പരിക്ക്

കേച്ചേരി: ചൂണ്ടൽപാറ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. ചാലിശ്ശേരി കുട്ടംകുളം വീട്ടിൽ ദിവാകരന്‍റെ മകൻ ഹരിദാസനാണ്​ (51) പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂനിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.