കൊടുങ്ങല്ലൂർ ഉപജില്ല പ്രവേശനോത്സവം

കൊടുങ്ങല്ലൂർ: ഉപജില്ലതല പ്രവേശനോത്സവം കൊടുങ്ങല്ലൂർ ഗവ. എൽ.പി.എസ്.ജി.എച്ച് സ്കൂളിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ മുഖ്യപ്രഭാഷണം നടത്തി. സി.ഐ ബ്രിജുകുമാർ, എക്സൈസ് ഇൻസ്പെക്ടർ ഷാംനാഥ് എന്നിവർ വിശിഷ്ടാതിഥികളായി. വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മറ്റി ചെയർപേഴ്സൻ ഷീല പണിക്കശ്ശേരി സമ്മാനവിതരണം നടത്തി. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, വാർഡ് കൗൺസിലർ സി.എസ്. സുമേഷ്, എ.ഇ.ഒ വി.വി. വിജി, ബി.പി.സി പി.സി. സിംല, പി.ടി.എ പ്രസിഡന്‍റ്​ കെ.ജെ. ജിതിൻ, എസ്.എം.സി ചെയർമാൻ സുനിൽ കുമാർ, പി.ടി.എ വൈസ് പ്രസിഡന്‍റ്​ ജിൻസി സമീർ, ഹെഡ്മിസ്ട്രസ് ഉഷാദേവി എന്നിവർ സംസാരിച്ചു. TCK.KDR.PRAVESHANOTHSAVAM കൊടുങ്ങല്ലൂർ ഉപജില്ലതല സ്കൂൾ പ്രവേശനോത്സവം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.