Posted On
date_range Updated On
date_range വയനാട് ചുരത്തിൽ വാഹനാപകടം: ദമ്പതികൾക്ക് പരിക്ക്
വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്കിലുണ്ടായിരുന്ന ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. പുൽപള്ളി സ്വദേശി ഖമറുദ്ദീൻ, ഭാര്യ മാജിദ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരക്കാണ് അപകടം. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.