പോസ്റ്റിലിടിച്ച വാനിലെ സോ​ഡാ​ക്കു​പ്പി​ക​ൾ റോഡിൽ വീണ് പൊ​ട്ടി​ച്ചി​ത​റി; ഗ​താ​ഗ​തം സ്തം​ഭി​ച്ചു

അ​ടൂ​ർ: നി​ർ​ത്തി​യി​ട്ട പി​ക്അ​പ്​ ബ്രേ​ക്ക്​ ത​ക​രാ​റു​മൂ​ലം ഉ​രു​ണ്ട് റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലി​ടി​ച്ച് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സോ​ഡാ​ക്കു​പ്പി​ക​ൾ പൊ​ട്ടി​ച്ചി​ത​റി. ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഏ​ഴം​കു​ളം-​ഏ​നാ​ത്ത്-​ക​ട​മ്പ​നാ​ട് റോ​ഡി​ൽ പാ​കി​സ്താ​ൻ മു​ക്കി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 3.30നാ​യി​രു​ന്നു സം​ഭ​വം. അ​ടൂ​രി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം. ​വേ​ണു, അ​ജി ഖാ​ൻ, സു​രേ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ്, ദീ​പേ​ഷ്, അ​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The van hit a post and the traffic was stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.