മദ്യ ലഹരിയിൽ മകന്റെ ക്രൂരത; ചക്ക വേവിച്ച് നൽകാത്തതിന് അമ്മയുടെ ഇരുകൈകളും തല്ലിയൊടിച്ചു

പത്തനംതിട്ട: ചക്ക വേവിച്ച് നൽകാത്തതിന്റെ പേരിൽ അമ്മയുടെ രണ്ടുകൈകളും മകൻ തല്ലിയൊടിച്ചു. മദ്യലഹരിയിലാണ് അമ്മയോട് മകന്റെ ക്രൂരത. റാന്നി സ്വദേശിനിയായ സരോജിനി(65)യെയാണ് മകൻ വിജേഷ്(35) മർദിച്ചത്.

തലക്കും നടുവിനും പരിക്കേറ്റ സരോജിനി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Son beat his mother's hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.