റബർ പുകപ്പുരയിൽ പടർന്ന തീ അഗ്നിരക്ഷ സേന അണക്കുന്നു
Posted On
date_range Updated On
date_range പുകപ്പുരക്ക് തീപിടിച്ചു
പന്തളം: പന്തളം കുരമ്പാല വിളപറമ്പിൽ സരളയുടെ വീടിനോട് ചേർന്ന റബർ പുകപ്പുരക്ക് തീ പിടിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അടൂരിൽനിന്ന് എത്തിയ അഗ്നിരക്ഷ സേന തീ നിയന്ത്രണവിധേയമാക്കി.
അസി. സ്റ്റേഷൻ ഓഫിസർ റെജി കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഷാനവാസ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ലിജി കുമാർ, സാബു, സാനിഷ്, ശ്രീജിത്, സജാദ്, ഹോംഗാർഡ് അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.