യു.പി പൊലീസ് അറസ്റ്റ് ചെയ്ത അൻഷാദ് ബദറുദ്ദീന്റെ പന്തളം ചേരിക്കലിലെ വീട്ടിൽ പോപുലർ ഫ്രണ്ട് നേതാക്കൾ എത്തിയപ്പോൾ
Posted On
date_range Updated On
date_range അൻഷാദ് ബദറുദ്ദീന്റെ വീട് പോപുലർ ഫ്രണ്ട് നേതാക്കൾ സന്ദർശിച്ചു
പന്തളം: ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകൻ പന്തളം ചേരിക്കൽ നസീമ മൻസിൽ അൻഷാദ് ബദറുദ്ദീെൻറ വീട് പോപുലർ ഫ്രണ്ട് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി എസ്. നിസാർ, ജില്ല പ്രസിഡൻറ് എസ്. സജീവ്, ജില്ല സെക്രട്ടറി സാദിഖ് അഹമ്മദ്, അടൂർ ഡിവിഷൻ പ്രസിഡൻറ് ഷാനവാസ് മുട്ടാർ എന്നിവരടങ്ങിയ സംഘമാണ് വീട്ടിൽ എത്തിയത്.
സി.പി.എം ആക്രമണത്തിനിരയായ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളും നേതാക്കൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.