ഒറ്റത്തണ്ടിൽ 20 ചക്ക

പന്തളം: കടയ്ക്കാട് ആറാട്ടുകടവിനു സമീപം പ്ലാവിന്‍റെ ഒറ്റത്തണ്ടിൽ 20 ചക്കയുമായി അപൂർവ കാഴ്ച. മറ്റ് തണ്ടുകളിലൊന്നും ചക്ക കായ്ച്ചിട്ടില്ലാ എന്നതും പ്രത്യേകതയാണ്. ഉയരത്തിൽ നിൽക്കുന്ന പ്ലാവിന്‍റെ മധ്യഭാഗത്തായാണ് വ്യത്യസ്ത കാഴ്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.