കോന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ല സമ്മേളനത്തിന് മുന്നോടിയായി കോന്നി മേഖലതല കൂടൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 28ന് രാവിലെ 10 മുതൽ നടത്തും. വരമലയാളം, ഭാഷകേളി, ഒറിഗാമി, ശാസ്ത്രപരീക്ഷണം എന്നിവ നടക്കും. രജിസ്റ്റർ ചെയ്ത് കൂടാതെ താൽപര്യമുള്ള എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.