പ്രതിഷേധിച്ചു

പന്തളം: ഓശാന പ്രദക്ഷിണത്തിനിടെ വാഹനം ഇടിച്ചുകയറ്റിയ നടപടിയിൽ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ല കമ്മിറ്റി . ജില്ല ചെയർമാൻ അഡ്വ. ഷാജി കുളനട അധ്യക്ഷത വഹിച്ചു. അബ്ദുൽകലാം ആസാദ്, അഡ്വ. സിറാജുദ്ദീൻ, സോളമൻ വരവുകാലായിൽ, സലിം പെരുനാട്, ഐവാൻ വകയാർ, ഷാനവാസ് പെരിങ്ങമ്മല, പഴകുളം നാസർ, എലിയാമ്മ എബ്രഹം, ജാക്കിഷ് ബെന്നി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.