തെരഞ്ഞെടുത്തു

പത്തനംതിട്ട: ജനതാദൾ-എസ് ജില്ല പ്രസിഡന്‍റായി അലക്സ് കണ്ണമലയെ എതിരില്ലാതെ വീണ്ടും . സംസ്ഥാന കൗൺസിൽ അംഗങ്ങളായി അലക്സ് മണപ്പുറത്ത് (തിരുവല്ല), പി.ആർ. പ്രവീൺ (അടൂർ), വർഗീസ് ഉമ്മൻ (റാന്നി), ജൂലി മാത്യൂസ് (ആറൻമുള), സോമൻ പാമ്പായിക്കോട് (കോന്നി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജില്ല വരണാധികാരി ഹരികൃഷ്ണൻ നേതൃത്വം നൽകി. മാത്യു ടി. തോമസ് എം.എൽ.എ, അലക്സാണ്ടർ കെ. സാമുവൽ, സുമേഷ് ഐശ്വര്യ, സാറാ തോമസ്, കെ.സി്​ മാത്യു, ബിജോ പി.മാത്യു, സാംസൺ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു. photo: അലക്സ് കണ്ണമല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.