അനുശോചിച്ചു

പന്തളം: ജന്മഭൂമി അടൂർ ലേഖകൻ പി.ടി. രാധാകൃഷ്ണകുറുപ്പി​ൻെറ നിര്യാണത്തിൽ പന്തളം പ്രസ് ക്ലബ് . പ്രസിഡൻറ്​ നൂറനാട് മധു അധ്യക്ഷതവഹിച്ചു. സെക്രട്ടറി എ. ഷാനവാസ് ഖാൻ, കെ. അനീഷ് കുമാർ, പി.എസ്. ധർമരാജ്, എ. ബിജു, കെ.എ. ഗോപാലകൃഷ്ണൻ നായർ, വിജയൻ കരിങ്ങാലിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.