തെരഞ്ഞെടുത്തു

തുമ്പമൺ: വൈ.എം.സി.എ പ്രസിഡൻറായി ഷിബു കെ.എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. വി.ടി.ഡേവിഡാണ് ജനറൽ സെക്രട്ടറി . മറ്റു ഭാരവാഹികൾ: തോമസ് ടി. വർഗീസ് ,ആൽവിൻ രാജൻ (വൈസ് പ്രസി), ഇ.കെ രാജൻ (സെക്ര) തോമസ് ജോയി (ട്രഷ). ഫോട്ടോ: വയ്​ക്കണ്ട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.