പ്രവേശനോത്സവം

മൈലപ്ര: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ കുട്ടികളുടെ ഗാനോപഹാരത്തോടെ ആരംഭിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ജോഷി കെ. മാത്യു അധ്യക്ഷത വഹിച്ചു. രൂപത കോർ എപ്പിസ്കോപ്പ ഫാ. ജോസ് ചാമക്കാലായിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രതാപൻ, ഫാ. സിനു രാജൻ, ജയ്സി, ജിമ്മി ലൈറ്റ് സി ജോർജ്, സി.ടി. ചെറിയാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.