കോട്ടാങ്ങൽ -പാടിമൺ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടപ്പോൾ
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് റബർ തോട്ടത്തിലേക്ക് ഇടിച്ചുകയറി
മല്ലപ്പള്ളി: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡിൽനിന്ന് തെന്നിമാറി റബർ തോട്ടത്തിലേക്ക് ഇടിച്ചുകയറി.തിങ്കളാഴ്ച രാവിലെ 11.30ഓടെ കോട്ടാങ്ങൽ -പാടിമൺ റോഡിൽ ചെന്നിക്കരപ്പടിക്ക് സമീപമാണ് അപകടം.
എതിർ ദിശയിൽനിന്ന് വന്ന വാഹനത്തിന് സൈഡ് നൽകുമ്പോൾ റോഡിന്‍റെ വശത്ത് കിടന്ന തടിയിൽ തട്ടി തെന്നിമാറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.