അഖിൽ
Posted On
date_range Updated On
date_range ഗാർഹിക പീഡനക്കേസിൽ പ്രതി അറസ്റ്റിൽ
മല്ലപ്പള്ളി: ഗാർഹിക പീഡനക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളാപ്പള്ളി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നന്താനം പാമല പാറയിൽ വീട്ടിൽ അഖിലിനെയാണ് (25) കീഴ് വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.