നവീകരണ പ്രവർത്തനം ആരംഭിച്ച ചുങ്കപ്പാറ ബസ്സ്റ്റാൻഡ്
Posted On
date_range Updated On
date_range ചുങ്കപ്പാറ ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിന്റെ ചുങ്കപ്പാറയിലെ ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബസ് പാർക്കിങ് സൗകര്യവും കാത്തിരിപ്പ് കേന്ദ്രവുമാണ് നിർമിക്കുന്നത്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തിരുന്നതിനാൽ പല തട്ടുകളായിട്ടാണ് കിടന്നിരുന്നത്. കോൺക്രീറ്റ് മുഴുവൻ ഇളകി കുണ്ടും കുഴിയും നിറഞ്ഞതിനാൽ യാത്രക്കാർക്ക് വാഹനങ്ങളിൽ കയറാനും ഇറങ്ങാനും ഏറെ ദുരിതമായിരുന്നു. നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് നിർമാണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.