ദീപു ഹക്ക്
Posted On
date_range Updated On
date_range ബ്രൗൺ ഷുഗറുമായി പിടിയിൽ
പത്തനംതിട്ട: ബ്രൗൺ ഷുഗറുമായി അന്തർസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ.പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഏനാത്തുനിന്ന് വെസ്റ്റ് ബംഗാൾ സ്വദേശി രാഹുല്‍ എന്ന ദീപു ഹക്കാണ് (27) 54 ഗ്രാം ബ്രൗൺഷുഗർ കൈവശം വെച്ചതിനു അറസ്റ്റിലായത്.
ഏനാത്ത് ഭാഗത്ത് അന്തർസംസ്ഥാന തൊഴിലാളികൾ തമ്പടിച്ചിരുന്ന സ്ഥലങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.