Posted On
date_range Updated On
date_range കടുവയെ പിടിക്കാൻ പെരുനാട്ടിൽ പ്രത്യേക സംഘം വരുന്നു
റാന്നി: പെരുനാട്ടിൽ ജനങ്ങളെ വിറപ്പിക്കുന്ന കടുവയെ പിടിക്കാൻ 24 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. എട്ടുപേരടങ്ങുന്ന മൂന്ന് സംഘമായി തിരിച്ചായിരിക്കും തിരച്ചിൽ നടക്കുന്നത്. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട പശുവിന്റെ ഉടമക്ക് 10,000 രൂപ അടിയന്തര സഹായമായി നൽകുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.