334 പേര്‍ക്ക് കോവിഡ്; 412പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്​ച 334പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 412പേര്‍ രോഗമുക്തരായി. രോഗംബാധിച്ച്​ ഓമല്ലൂര്‍ സ്വദേശി (89) മരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നതുമാണ്​. അടൂര്‍ 5, പന്തളം 6, പത്തനംതിട്ട 21, തിരുവല്ല 33, ആനിക്കാട് 5, ആറന്മുള 6, അരുവാപുലം 2, അയിരൂര്‍ 10, ചെന്നീര്‍ക്കര 4, ചെറുകോല്‍ 2, ഏറത്ത് 2, ഇലന്തൂര്‍ 8, ഏനാദിമംഗലം 3, ഇരവിപേരൂര്‍ 28, ഏഴംകുളം 5, എഴുമറ്റൂര്‍ 4, കടമ്പനാട് 2, കടപ്ര 3, കലഞ്ഞൂര്‍ 2, കല്ലൂപ്പാറ 2, കവിയൂര്‍ 7, കൊടുമണ്‍ 5, കോയിപ്രം 14, കോന്നി 21, കൊറ്റനാട് 2, കോട്ടാങ്ങല്‍ 1, കോഴഞ്ചേരി 3, കുളനട 3, കുന്നന്താനം 16, കുറ്റൂര്‍ 4, മലയാലപ്പുഴ 3, മല്ലപ്പള്ളി 8, മല്ലപ്പുഴശ്ശേരി 1, മൈലപ്ര 5, നാറാണംമൂഴി 1, നാരങ്ങാനം 15, നെടുമ്പ്രം 4, നിരണം 2, ഓമല്ലൂര്‍ 4, പള്ളിക്കല്‍ 9, പെരിങ്ങര 4, പ്രമാടം 4, പുറമറ്റം 10, റാന്നി 8, റാന്നി-പഴവങ്ങാടി 3, റാന്നി-അങ്ങാടി 4, റാന്നി-പെരുനാട് 3, സീതത്തോട് 4, തണ്ണിത്തോട് 2, തോട്ടപ്പുഴശ്ശേരി 3, വടശ്ശേരിക്കര 5, വള്ളിക്കോട് 1, വെച്ചൂച്ചിറ 2 എന്നിങ്ങനെയാണ്​ രോഗബാധിതരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. വിവാഹിതരായി തിരുവല്ല: മേപ്രാൽ പുരയ്ക്കൽ ഡേവിഡ് കുര്യ​ൻെറയും ഓമന ഡേവിഡി​ൻെറയും മകൻ ഡോ. ടോണി ഡേവിഡ് കുര്യനും പിറവം കക്കാട് വീണമഠത്തിൽ ജോർജ് മാത്യുവി​ൻെറയും ഹണി ജോർജി​ൻെറയും മകൾ ഡോ. ഹാബി റിബേക്ക ജോർജും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.