1307പേര്‍ക്ക് കോവിഡ്; 2083 പേര്‍രോഗമുക്തർ അഞ്ചു മരണം

പത്തനംതിട്ട​: ജില്ലയില്‍ ഞായറാഴ്ച 1307 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. 2083 പേര്‍രോഗമുക്തരായപ്പോൾ രോഗം ബാധിച്ച അഞ്ചുപേർ മരിച്ചു. അടൂര്‍ 45,പന്തളം 46,പത്തനംതിട്ട 108,തിരുവല്ല 88, ആനിക്കാട് 22, ആറന്‍മുള 38,അരുവാപ്പുലം18, അയിരൂര്‍ 36,ചെന്നീര്‍ക്കര 22, ചെറുകോല്‍ 10,ചിറ്റാര്‍ 02,ഏറത്ത് 10, ഇലന്തൂര്‍ 12,ഏനാദിമംഗലം 17, ഇരവിപേരൂര്‍ 16,ഏഴംകുളം 20, എഴുമറ്റൂര്‍ 15,കടമ്പനാട് 20, കടപ്ര 23,കലഞ്ഞൂര്‍ 31,കല്ലൂപ്പാറ 13, കവിയൂര്‍ 11,കൊടുമണ്‍ 20,കോയിപ്രം 26,കോന്നി 79,കൊറ്റനാട് 17,കോട്ടാങ്ങല്‍ 14, കോഴഞ്ചേരി 28, കുളനട 19, കുന്നന്താനം 29, കുറ്റൂര്‍ 05, മലയാലപ്പുഴ 9, മല്ലപ്പള്ളി 37, മല്ലപ്പുഴശ്ശേരി 15, മെഴുവേലി 16, മൈലപ്ര 13, നാറാണംമൂഴി 8, നാരങ്ങാനം 25, നെടുമ്പ്രം 2, നിരണം 8, ഓമല്ലൂര്‍ 27, പള്ളിക്കല്‍ 25, പന്തളം തെക്കേക്കര 23, പെരിങ്ങര 17, പ്രമാടം 31, പുറമറ്റം 20, റാന്നി 32, റാന്നി- പഴവങ്ങാടി 19, റാന്നി- അങ്ങാടി 16, റാന്നി-പെരുനാട് 5, സീതത്തോട് 7, തണ്ണിത്തോട് 10, തോട്ടപ്പുഴശ്ശേരി 10, തുമ്പമണ്‍ 7, വടശ്ശേരിക്കര 19,വള്ളിക്കോട് 26, വെച്ചൂച്ചിറ 20 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. 9671പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. PTL 11 PATHAKA 110മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കംകുറിച്ച് വിദ്യാധിരാജ നഗറില്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍റ്​ പി.എസ്. നായര്‍ പതാക ഉയര്‍ത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.