1232 പേര്‍ക്ക് കോവിഡ്; ആറു മരണം

പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്ച 1232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ മരിച്ചു. 1098 പേര്‍ രോഗമുക്തരായി. 9026പേര്‍ രോഗികളായിട്ടുണ്ട്. ബുധനാഴ്ച 3311 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരുടെ എണ്ണം അടൂര്‍ -47, പന്തളം -31, പത്തനംതിട്ട -48, തിരുവല്ല -89, ആനിക്കാട് -29, ആറന്മുള -44, അരുവാപുലം -17, അയിരൂര്‍ -30, ചെന്നീര്‍ക്കര -9, ചെറുകോല്‍ -20, ചിറ്റാര്‍ -15, ഏറത്ത് -13, ഇലന്തൂര്‍ -24, ഏനാദിമംഗലം -11, ഇരവിപേരൂര്‍ -16, ഏഴംകുളം -24, എഴുമറ്റൂര്‍ -30, കടമ്പനാട് -20, കടപ്ര -39, കലഞ്ഞൂര്‍ -24, കല്ലൂപ്പാറ -16, കവിയൂര്‍ -18, കൊടുമണ്‍ -9, കോയിപ്രം -43, കോന്നി -48, കൊറ്റനാട് -9, കോട്ടാങ്ങല്‍ -10, കോഴഞ്ചേരി -39, കുളനട -20, കുന്നന്താനം -27, കുറ്റൂര്‍ 8, മലയാലപ്പുഴ -12, മല്ലപ്പള്ളി -61, മല്ലപ്പുഴശ്ശേരി -19, മെഴുവേലി -12, മൈലപ്ര -5, നാറാണംമൂഴി -6, നാരങ്ങാനം -26, നെടുമ്പ്രം -11, നിരണം -20, ഓമല്ലൂര്‍ -16, പള്ളിക്കല്‍ -13, പന്തളം-തെക്കേക്കര -6, പെരിങ്ങര -17, പ്രമാടം -18, പുറമറ്റം -16, റാന്നി -23, റാന്നി-പഴവങ്ങാടി -15, റാന്നി-അങ്ങാടി -8, റാന്നി-പെരുനാട് -6, സീതത്തോട് -7, തണ്ണിത്തോട് -14, തോട്ടപ്പുഴശ്ശേരി -17, തുമ്പമണ്‍ -9, വടശ്ശേരിക്കര -16, വള്ളിക്കോട് -13, വെച്ചൂച്ചിറ 19.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.