1053 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 1766

പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്ച 1053 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1766 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ആറുപേർ മരിച്ചു. അടൂര്‍ 52, പന്തളം 38, പത്തനംതിട്ട 97, തിരുവല്ല 97, ആറന്മുള 27, അയിരൂര്‍ 47, ചെന്നീര്‍ക്കര 14, ഏറത്ത് 11, ഇലന്തൂര്‍ 15, ഇരവിപേരൂര്‍ 10, ഏഴംകുളം 13, എഴുമറ്റൂര്‍ 19, കടമ്പനാട് 17, കടപ്ര 13, കലഞ്ഞൂര്‍ 22, കല്ലൂപ്പാറ 19, കൊടുമണ്‍ 16, കോയിപ്രം 16, കോന്നി 73, കൊറ്റനാട് 12, കോട്ടാങ്ങല്‍ 12, കോഴഞ്ചേരി 18, കുളനട 23, കുന്നന്താനം 10, മല്ലപ്പളളി 19, ഓമല്ലൂര്‍ 16, പള്ളിക്കല്‍ 16, റാന്നി 39, റാന്നി-പഴവങ്ങാടി 24, റാന്നി-അങ്ങാടി 23, സീതത്തോട് 12, തോട്ടപ്പുഴശേരി 15, തുമ്പമണ്‍ 12, വടശ്ശേരിക്കര 12, വളളിക്കോട് 13, വെച്ചൂച്ചിറ 26 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. 8952 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 231 പേര്‍ ജില്ലക്ക്​ പുറത്ത്​ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.