കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് ചിറ്റൂർമുക്ക് വാർഡ് ഉപതെരഞ്ഞെടുപ്പിൽ 72.51 ശതമാനം പോളിങ് രേഖപ്പെടുത്തി.1535 വോട്ടർമാരിൽ 1113പേർ വോട്ട് രേഖപ്പെടുത്തി. കോന്നി ഗ്രാമപഞ്ചായത്ത് 18ആം വാർഡ് മെംബർ ആയിരുന്ന യു.ഡി.എഫിലെ ബാലന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മുൻ മെംബർ ബാലന്‍റെ മകൾ അർച്ചന ബാലൻ, ഇടതുപക്ഷ സ്ഥാനാർഥി ഗീത, എൻ.ഡി.എ സ്ഥാനാർഥി അജയൻ എന്നിവർ തമ്മിലായിരുന്നു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.