സ്നേഹോത്സവ് - 22 നാളെ

തുമ്പമൺ: വൈ.എം.സി.എ ആഭിമുഖ്യത്തിലുള്ള 'സ്നേഹോത്സവ് - 22' തിങ്കളാഴ്ച വൈകീട്ട്​ നാലിന് തുമ്പമൺ വൈ.എം.സി.എ ക്യാമ്പ് സെന്‍ററിൽ നടക്കും. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ്​ ഷിബു കെ. എബ്രഹാം അധ്യക്ഷത വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രേഖ അനിൽ അനുമോദന സന്ദേശവും വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്‍റ്​ ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണവും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.