*നിരവധി കർഷകരെ രക്ഷപ്പെടുത്താമായിരുന്നു കുറച്ചുകൂടി നേരത്തേ നടപ്പാക്കാമായിരുന്നെങ്കിൽ നിരവധി കർഷകരെ കടക്കെണിയിൽനിന്ന് രക്ഷപ്പെടുത്താമായിരുന്നു. ഉപദ്രവകാരികളായ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യംകൊണ്ട് കൃഷി ഉപജീവനമാർഗമാക്കിയ നിരവധി കർഷകരാണ് ഈ മേഖല വിട്ടുപോയത്. സർക്കാറുകളുടെ അനാസ്ഥ കർഷകൻെറ നട്ടെല്ലൊടിക്കാൻ കാരണമായി. കർഷകരെ സംബന്ധിച്ച് ഈ തീരുമാനം വൈകിയാണെങ്കിലും ആശ്വാസമാകും. --- മധു മല്ലപ്പള്ളി, സാമൂഹിക പ്രവർത്തകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.