പൂതങ്കര ശ്രീധർമശാസ്ത ക്ഷേത്രോത്സവം 12 മുതൽ

അടൂർ: പൂതങ്കര ശ്രീധർമശാസ്ത ക്ഷേത്രം ഉത്സവം 12 മുതൽ 19 വരെ നടക്കും. 12ന് രാവിലെ എട്ടിന് ശരണാമൃതം-അയ്യപ്പ ഭാഗവത പാരായണവും പ്രഭാഷണവും ഉച്ചക്ക്​ 12ന് കൊടിയേറ്റ് സദ്യ. രാത്രി എട്ടിന് ക്ഷേത്രം തന്ത്രി ജിതേഷ് രാമൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ഉത്സവം കൊടിയേറും. 18ന് പള്ളിവേട്ട ഉത്സവം, 19ന് ആറാട്ട് എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.