മഴയാത്രക്ക്​ പ്രത്യേക ജൂറി പുരസ്കാരം

കോന്നി: 'മഴയാത്ര' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥക്ക്​ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. ചലച്ചിത്ര ടെലിവിഷൻ രംഗത്തെ അണിയറ പ്രവർത്തകരുടെ സംഘടന തിരുവനന്തപുരം വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടത്തിയ ഹ്രസ്വചിത്ര ചലച്ചിത്ര അവാർഡ് മേളയിൽ മന്ത്രി കെ.ജി. അനിലിൽനിന്ന്​ കഥാകൃത്ത് പ്രവീൺ പ്ലാവിളയിലിന് മെമന്‍റോയും പ്രശസ്തിപത്രവും ലഭിച്ചു. ഇഫ്റ്റ സംസ്ഥാന പ്രസിഡന്‍റ്​ പന്തളം സുധാകരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.