പത്തനംതിട്ട: കിഴക്കുപുറം പൊന്നമ്പി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ മേയ് ഒന്നുമുതൽ ഏഴുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് രാവിലെ എട്ടിന് കുർബാന. 10ന് സണ്ടേസ്കൂൾ അധ്യാപക വാർഷിക സമ്മേളനം ഡോ. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. രണ്ടിന് രാവിലെ 10ന് തുമ്പമൺ ഭദ്രാസന ശ്രുശ്രൂഷ സംഘം സമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. ആറിന് ഉച്ചക്ക് 1.30ന് തീർഥാടക സംഗമം, രണ്ടിന് നേർച്ച സ്വീകരണ ഘോഷയാത്ര. 2.30ന്ചെമ്പെടുപ്പ്, നേർച്ച സ്വീകരണം 7.15ന് റാസ. വാർത്തസമ്മേളനത്തിൽ ഫാ. സിനോയ് ടി.തോമസ്, ട്രസ്റ്റി തോമസ് ജോൺ മംഗലപള്ളിൽ, സെക്രട്ടറി എം.എസ്. ഡാനിയേൽ വിളവിനാൽ, മോനി ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.