പ്രവാസി സംഘം ഏരിയ സമ്മേളനം

പന്തളം: കേരള പ്രവാസി സംഘം പന്തളം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് പരുമല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ ഷാ കോടാലിപറമ്പിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ജി. ചന്ദ്രഭാനു റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു പന്തളം ഏരിയ സെക്രട്ടറി വി.പി. രാജേശ്വരൻ നായർ, പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ. പ്രസാദ്, ജെ. സലീം, ലൈല ഷാഹുൽ എന്നിവർ സംസാരിച്ചു . ഭാരവാഹികൾ: ഷാ കോടാലിപറമ്പിൽ (പ്രസി), എ. രാജൻ റാവുത്തർ, കെ.ആർ. അനിൽകുമാർ (വൈസ് പ്രസി), കെ.ജി. ചന്ദ്രഭാനു (സെക്ര), ഗീത രാജൻ, കെ. പ്രസന്നൻ (ജോ. സെക്ര), ജെ. സലീം (ട്രഷ). ഫോട്ടോ: കേരള പ്രവാസി സംഘം പന്തളം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് പരുമല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.