പന്തളം: ആർ.എസ്.എസിന്‍റെ വർഗീയ ആക്രമണങ്ങൾക്കെതിരെ എസ്.ഡി.പി.ഐ പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. മുനിസിപ്പൽ പ്രസിഡന്‍റ് സുധീർ പുന്തിലേത്ത് അധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്‍റ് ഷംസ് കടക്കാട് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഷൈജു ഉളമ, ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഷാ കടക്കാട്, അൻസാരി ചേരിക്കൽ, സനൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: വർഗീയ ആക്രമണങ്ങൾക്കെതിരെ എസ്.ഡി.പി.ഐ പന്തളത്ത് നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.