പന്തളം: പന്തളം നഗരസഭക്ക് പുതിയ കോംപ്ലക്സ് പണിയാൻ അനുമതി ലഭിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി കിഫ്ബി ഫണ്ട് വഴി മൂന്നുകോടി അനുവദിച്ചിരുന്നു. എന്നാൽ, കെട്ടിടംപണി നിയമപ്രശ്നത്തിൽ കുരുങ്ങി തടസ്സപ്പെട്ടിട്ട് മൂന്നുവർഷമായി. പുതിയ ഭരണസമിതി ഇടപെട്ട് തടസ്സംനീക്കി പ്രാരംഭ നടപടി തുടങ്ങി. പന്തളം നഗരസഭയുടെ സ്ഥലം റവന്യൂ പുറമ്പോക്കിലല്ലെന്നും പഞ്ചായത്ത് വകയാണെന്നും ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവ് ലഭിച്ചതോടെയാണ് തടസ്സം നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.