ഇന്ധന വിലവർധനക്കെതിരെ മാർച്ചും ധർണയും

മല്ലപ്പള്ളി: സി.പി.ഐ കല്ലൂപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർധനക്കെതിരെ ചെങ്ങരൂരില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ ഉദ്‌ഘാടനം ചെയ്തു. ബിജു ഈപ്പൻ അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി ഷിബു മടുക്കോലിൽ, ജെയ്സൺ മാത്യു, കുഞ്ഞ് പനച്ചിക്കൽ, സി.എം. മത്തായി, രാജൻ പി.കുട്ടപ്പൻ, ജെസി ചാക്കോ, എൻ. ഹരി എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.പി.ഐയുടെ നേതൃത്വത്തിൽ ചെങ്ങരൂരിൽ നടന്ന മാർച്ചും ധർണയും മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.