ഓശാനപ്പെരുന്നാൾ ആചരിച്ചു

പന്തളം: അറത്തിൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി, കുടശ്ശനാട് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രയിൽ പള്ളികളിൽ വൻതിരക്ക് അനുഭവപ്പെട്ടു. കോവിഡിന്‍റെ രണ്ടു വർഷത്തിനുശേഷമാണ് പള്ളികൾ സജീവമായത്. ഫോട്ടോ: അറത്തിൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി നടന്ന ഓശാനപ്പെരുന്നാൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.