അടൂർ: ജൽജീവൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ജില്ലതല സംഗമം അടൂർ കടമ്പനാട് രാജീവ്ഗാന്ധി കോളനിയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. പ്രഭ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. അരുൺ താന്നിക്കൽ, സജി മഹർഷിക്കാവ്, മണ്ഡലം വൈസ് പ്രസിഡന്റ് അജി വിശ്വനാഥ്, കടമ്പനാട് ഏരിയ പ്രസിഡന്റ് സജീഷ് കുമാർ, ജനറൽ സെക്രട്ടറി രാജേന്ദ്രൻ, ബാബു അമ്പുംതല, ബൂത്ത് പ്രസിഡന്റ് ശോഭ, ലീലാമണി, സദാശിവൻ, ഗോപി, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. PTL ADR Sangamam ജൽജീവൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ജില്ലതല സംഗമം ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.