സമ്മർ കോച്ചിങ്​ ക്യാമ്പ്

തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബിന്റെ 2022 ബാച്ച് സമ്മർ കോച്ചിങ്​ ക്യാമ്പ് എസ്.സി.എസ് സ്‌കൂൾ ഗ്രൗണ്ടിൽ ഫാ. ജോസ് പുനമഠം ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് കെ.ജെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല അത്‌ലറ്റിക് കോച്ച് അനീഷ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഉത്സവം കൊടിയേറി തിരുവല്ല: മുത്തൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. ചൊവ്വാഴ്ച വൈകീട്ട് 6.30ന് പ്രത്യേക ദീപാരാധന, ഏഴിന് നടനകേളി, ഒമ്പതിന് കോട്ടയം സൂര്യകാലടി ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഘോഷലഹരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.